വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍ യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം
ന്യൂഡല്‍ഹി:രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍ വിളിച്ചു കൂട്ടിയ അഭിപ്രായ ശേഖരണ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. എം.പിമാരായ ശശി തരൂര്‍,കനിമൊഴി എന്നിവര്‍ യോഗത്തില്‍ വധശിക്ഷയെ എതിര്‍ത്തു. ...