ആ താരം എപ്പോൾ കണ്ടാലും എന്നെ അധിക്ഷേപിക്കും, അവനോട് എനിക്ക് ഭയങ്കര ദേഷ്യമാണ്; വമ്പൻ വെളിപ്പെടുത്തൽ നടത്തി ഇർഫാൻ പത്താൻ
വർഷങ്ങളായി, മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി ഇന്ത്യൻ കളിക്കാർക്കെതിരെ, പ്രത്യേകിച്ച് ഗൗതം ഗംഭീറിനെതിരെ ഒകെ ആരോപങ്ങളുമായി രംഗത്ത് വരുന്നതും അയാളെ ട്രോളുന്നതും നാം കണ്ടിട്ടുണ്ട് . ...