മകളുടെ ഭർത്താവിനെ മർദ്ദിച്ച് കാഞ്ഞങ്ങാട് നഗരസഭാ ഉപാദ്ധ്യക്ഷൻ; കേസ്
കാസർകോട്: മകളുടെ ഭർത്താവിനെ ആക്രമിച്ച് കാഞ്ഞങ്ങാട് നഗരസഭാ ഉപാദ്ധ്യക്ഷൻ അബ്ദുള്ള. സംഭവത്തിൽ അബ്ദുള്ളയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. അബ്ദുള്ളയെ മർദ്ദിച്ചതിന് മകളുടെ ഭർത്താവും കൊളവയൽ സ്വദേശിയുമായ ഷാഹുൽ ...