പുഷ്പ, ബാഹുബലി സിനിമകളുടെ നൃത്തസംവിധായകനെതിരെ പോക്സോ കേസ്; കേസെടുത്തത് 21കാരിയുടെ പരാതിയില്‍
ബെംഗളൂരു: തെലുഗ് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് കേസ്. തെലങ്കാന പോലീസ് ആണ് കേസെടുത്തത്. ആന്ധ്ര ...