ദിവസങ്ങൾക്ക് ശേഷം ദുബായിൽ വച്ചൊരു ഏറ്റു പറച്ചിൽ; ഉണ്ണി മുകുന്ദനെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഷെയിൻ നിഗം
എറണാകുളം: ഉണ്ണി മുകുന്ദെനതിരായ അശ്ലീല പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഷെയിൻ നിഗം. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഷെയിൻ നിഗത്തിന്റെ ഏറ്റുപറച്ചിൽ. ...