എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും
പത്തൊൻപത് വർഷങ്ങൾക്ക് മുമ്പുള്ള കോഴിക്കോട് നഗരം. മൊബൈൽ ഫോണുകൾ മലയാളിയുടെ കൈകളിൽ ഒരു ആഡംബരമായി മാത്രം എത്തിത്തുടങ്ങിയ കാലം. അന്ന് വലിയ വലിയ ഷോറൂമുകളോ അല്ലെങ്കിൽ ബ്രാൻഡഡ് ...










