പോത്തിന്റെ ആക്രമണം; കുത്തേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു
തൃശ്ശൂർ: ചാലക്കുടിയിൽ പോത്തിന്റെ കുത്തേറ്റ് മദ്ധ്യവയ്‌സകൻ മരിച്ചു. കുറ്റിച്ചിറ സ്വദേശി ഷാജുവാണ് മരിച്ചത്. ഷാജു തന്നെ വളർത്തുന്ന പോത്താണ് കുത്തിയത്. മേയാനായി പാടത്ത് പോത്തിനെ കെട്ടിയിട്ടിരുന്നു. ഇതിനെ ...