ഹസ്തദാനവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിലെന്ത്, മനസ്സിലാക്കുന്നതെങ്ങനെ
ഹസ്തദാനത്തിലൂടെ രോഗങ്ങള്‍ വിലയിരുത്താന്‍ സാധിക്കുമോ, എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ അസംബന്ധമാണെന്ന് തോന്നുമെങ്കിലും സത്യാവസ്ഥ നേരെ തിരിച്ചാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹസ്തദാനത്തിലൂടെ ഒരാളുടെ ഹൃദയാരോഗ്യം വരെ ...