കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തു : ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസനെതിരെ വധഭീഷണി മുഴക്കി ഇസ്ലാം മതമൗലികവാദികൾ
ധാക്ക: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് സൂപ്പർ ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് ഇസ്ലാം മതമൗലികവാദികളുടെ വധഭീഷണി. ഞായറാഴ്ച കൊൽക്കത്തയിലെ കാളീപൂജയിൽ ഷക്കീബ് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ...