ഷേക്ക്ഹാൻഡിന്റെ പേരിൽ തർക്കം; യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി; സംഘം അറസ്റ്റിലായി
കോയമ്പത്തൂർ; ഷോക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയെന്ന പേരിലുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതിയും സംഘവും അറസ്റ്റിലായി. തിങ്കളാഴ്ച കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ ...








