പുൽവാമ ഭീകരാക്രമണം നടക്കേണ്ടിയിരുന്നത് ഫെബ്രുവരി ആദ്യ ആഴ്ച : കാലാവസ്ഥ മൂലം പദ്ധതി മാറ്റിയെന്ന് പിടിയിലായ ജയ്ഷെ ഭീകരൻ
കഴിഞ്ഞവർഷം ഫെബ്രുവരി 14ന് നടന്ന പുൽവാമയിലെ ഭീകരാക്രമണം, യഥാർത്ഥത്തിൽ ഒരാഴ്ച മുമ്പ് നടത്താനാണ് പദ്ധതിയിട്ടതെന്ന് പിടിയിലായ ഭീകരന്റെ വെളിപ്പെടുത്തൽ. ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ ഷക്കീർ ...