ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്
കൊച്ചി: സൗദി വനിതയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ നടപടി കടുപ്പിച്ച് പോലീസ്. വിദേശത്ത് തുടരുന്ന ഷാക്കിറിനോട് എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥർക്ക് ...