ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!
പാകിസ്താനും ചൈനയും തമ്മിലുള്ള 1963-ലെ അതിർത്തി കരാർ തള്ളിക്കളഞ്ഞ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക് അധീന കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റർ ഭാരത ഭൂമി ...








