രാഹുലിന്റെ ‘ശക്തി പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിലെ ശക്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. നമ്മുടെ പോരാട്ടം ഒരു 'ശക്തി'ക്കെതിരേയാണെന്നായിരുന്നു ...