പണപ്പെരുപ്പം മന്ദഗതിയില്‍, റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; പലിശ നിരക്ക് ഉയരും
ഡെല്‍ഹി: പണപ്പെരുപ്പം മന്ദഗതിയിലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മറ്റി റിപ്പോ നിരക്ക് 35 ബേസിസ് ...