കാനഡ സർക്കാരിനെതിരെ പ്രതിപക്ഷവും ; ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ഷമ മുഹമ്മദ്
ന്യൂഡൽഹി : ഇന്ത്യ-കാനഡ അസ്വാരസ്യങ്ങൾക്കിടയിൽ കാനഡ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ പ്രതിപക്ഷ നേതാക്കളും രംഗത്ത്. കോൺഗ്രസിന്റെ ഔദ്യോഗിക വക്താവായ ഷമ മുഹമ്മദ് കനേഡിയൻ പ്രസിഡണ്ട് ജസ്റ്റിൻ ...