പിതാവിന് ശിക്ഷ കിട്ടിയിട്ടും മകൻ നന്നായില്ല; പിടിയിലായ ഐഎസ് ഭീകരൻ സിമി നേതാവിന്റെ മകൻ; ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം
പൂനെ: പൂനെ ഐഎസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് സുപ്രധാന വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരൻ ഷാമിൽ നാച്ചൻ നിരവധി ഭീകരാക്രമണ കേസിൽ പ്രതിയായ സാക്വിബ് നാച്ചന്റെ ...