മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം: നിലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. ...