നെതന്യാഹു ‘ മൈ ഫ്രണ്ട്’ ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്രമോദി
ഇസ്രായേലിനും ലോകമെമ്പാടുമുള്ള ജൂതസമൂഹത്തിനും റോഷ് ഹഷാന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂത പുതുവത്സരമായ റോഷ് ഹഷാനയാണ് ഇന്ന്. പുതിയ വർഷം സമാധാനവും,പ്രതീക്ഷയും,നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ ...