സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; വിമാനത്തിലെ മദ്യവിതരണത്തിൽ മാറ്റം വരുത്താൻ എയർ ഇന്ത്യ
മുംബൈ: വിമാനത്തിനുള്ളിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കർശന നടപടികളുമായി എയർ ഇന്ത്യ. സംഭവത്തിൽ നാല് ജീവനക്കാർക്കും ഒരു പൈലറ്റിനും കമ്പനി കാരണം കാണിക്കൽ നോട്ടീസ് ...