ശശികലയ്ക്ക് അടുത്ത കുരുക്ക്; എംഎല്‍എമാര്‍ കഴിയുന്ന രഹസ്യകേന്ദ്രം കള്ളണപ്പണവേട്ടയില്‍ പിടിയിലായ ശേഖര്‍ റെഡ്ഡിയുടെ റിസോര്‍ട്ടെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല എംഎല്‍എമാരെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്നത് ചെന്നൈയിലെ വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ റിസോര്‍ട്ടിലാണെന്ന് സൂചന. എംഎല്‍എമാര്‍ താമസിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് റെഡ്ഡിയുടേതാണെന്നാണ് ...