സർ എന്നെ ഞാപകം ഇറുക്കാ; ഞാൻ സൂക്ഷിച്ചു നോക്കി ; ഷണ്മുഖം താനേ ? നീ എന്നാ ഇങ്കേ ? വലിയ സ്വപ്‌നങ്ങൾ കണ്ട് അത് നടക്കാനായി പരിശ്രമിച്ചു ഒടുവിൽ അത് കയ്യെത്തി പിടിച്ച ഷണ്മുഖത്തെ ഓർത്ത് അഭിമാനം തോന്നി : പ്രചോദനമേകുന്ന കുറിപ്പ് വൈറൽ
സ്വപ്നങ്ങൾ നേടാൻ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറുന്ന മനുഷ്യരുണ്ട്. അവർ ലക്ഷ്യം കയ്യെത്തി പിടിക്കുമെന്ന് മാത്രമല്ല മറ്റുള്ളവർക്ക് ഒരു പ്രചോദനവുമാകും. അത്തരത്തിലൊരാളുടെ ജീവിതമാണ് ബിജു പോൾ ...