സ്വന്തം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് നേരെ മഷിയൊഴിച്ചു ; ഒഡീഷയിൽ ജനറൽ സെക്രട്ടറി അടക്കം 5 നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്
ഭുവനേശ്വർ : ഒഡീഷയിൽ സംസ്ഥാന അധ്യക്ഷന് നേർക്ക് മഷി ഒഴിച്ച് പ്രതിഷേധിച്ച 5 കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി അടക്കമുള്ള 5 ...