എല്ലാ കശ്മീരി പണ്ഡിറ്റുകൾക്കും ദർശനം നൽകാൻ ശാരദാ ദേവി എത്തും : ‘പഞ്ചലോഹ’ വിഗ്രഹം ശൃംഗേരിയിൽ നിന്ന് കശ്മീരിലെ ടീത്‌വാളിലേക്ക്
ബംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ പ്രധാന ദേവതയായ ശാരദാ ദേവിയുടെ 'പഞ്ചലോഹ' വിഗ്രഹം ഈ മാസം 24 ന് കർണാടകയിലെ ശൃംഗേരിയിൽ നിന്ന് കശ്മീരിലെ ടീത്‌വാളിലേക്ക് കൊണ്ടുപോയി പുതുതായി ...