ഞങ്ങൾ അജിത്തിനൊപ്പം; നാഗാലാന്റിലും ശരദ് പവാറിന് തിരിച്ചടി; 7 എൽഎൽഎമാർ അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു
മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന് വീണ്ടും തിരിച്ചടി. നാഗാലാൻഡിലെ മുഴുവൻ എൻസിപി എംഎൽഎമാരും അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. നാഗാലാൻഡിലെ ഏഴ് എംഎൽഎമാർക്ക് പുറമെ ...