പാക്കിസ്ഥാനെ പുകഴ്ത്തി ശരത് പവാര്‍:’ബിജെപി സര്‍ക്കാര്‍ പാക്കിസ്ഥാനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു’
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടാന്‍ പരിശ്രമിച്ച് പരാജയപ്പെടുന്നതിനിടയില്‍ പാക്കിസ്ഥാന് അനുകൂലമായി ഇന്ത്യയില്‍ നിന്ന് പ്രമുഖ നേതാവിന്റെ പ്രതികരണം. എന്‍സിപി നേതാവും പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വവുമായ ...