ഷൂട്ടിന് പോകുമ്പോൾ കണ്ണാടി നോക്കി ശപിക്കുമായിരുന്നു, കാരണം ഞാൻ ഇടി കൊള്ളാനാണ് പോകുന്നത്; ബോളിവുഡിലെ അഭിനയം നിർത്തിയതിനെക്കുറിച്ച് ശരത് സക്സേന
ബോളിവുഡ് സിനിമകളിലെ അഭിനയം നിർത്തി തെന്നിന്ത്യൻ സിനിമകളിൽ സജീവമായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ശരത് സക്സേന. ഹിന്ദി സിനിമകളിൽ സംഘടന രംഗങ്ങളിലേക്ക് മാത്രമേ തന്നെ വിളിക്കാറുള്ളൂ എന്നും വർഷങ്ങളായി ...