ശരത് യാദവിന്റെ കുടുംബം തേങ്ങുമ്പോൾ ഒപ്പമിരുന്ന് ചിരിച്ച് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി; വീഡിയോ പുറത്ത്
ന്യൂഡൽഹി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശരത് യാദവിന്റെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുന്നതിനിടെ ചിരിച്ച് രാഹുൽ ഗാന്ധി. ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ അപക്വമായ പെരുമാറ്റം. സംഭവത്തിൽ ...