സർക്കാർ സംവിധാനങ്ങൾ തിരിഞ്ഞുനോക്കിയില്ല; അർജുനായുള്ള തിരച്ചിലിൽ ശരവണനെയും കണ്ടെത്തുമെന്നാണ് പ്രതീക്ഷ; തമിഴ്‌നാട് സ്വദേശിക്കായി കാത്തിരിപ്പോടെ കുടംബം
അങ്കോല: ഷിരൂരിൽ കുന്നിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കാണാതായ തമിഴ്‌നാട് സ്വദേശിയും ടാങ്കർ ഡ്രൈവറുമായ ശരവണനായുള്ള കാത്തിരിപ്പിൽ കുടുംബം. ഷിരൂരിൽ അർജുനോടൊപ്പം തന്നെ കാണാതായതാണ് ശരവണനെ. അർജുന് വേണ്ടി ...