കശ്മീരി ഹിന്ദുക്കളുടെ പ്രാർത്ഥന സഫലമാകുന്നു; ടീത്‌വാളിലെ ശാരദയാത്രാ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള വിഗ്രഹവുമായി ശൃംഗേരിയിൽ നിന്ന് യാത്രതിരിച്ചു
ബംഗലൂരു: കശ്മീരിലെ ഹിന്ദു സമൂഹത്തിന്റെ വർഷങ്ങളായുളള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ടീത് വാളിലെ ശാരദയാത്രാ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള പഞ്ചലോഹ വിഗ്രഹവുമായി കർണാടകയിലെ ശൃംഗേരിയിൽ നിന്ന് ...