ഇന്ത്യക്ക് പറ്റിയ അബദ്ധമാണ് ആ താരങ്ങളുടെ സെലെക്ഷൻ, അവർ രണ്ട് പേരും തോൽവികൾ: സ്റ്റീവ് ഹാർമിസൺ
മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ ഷാർദുൽ താക്കൂറിനെയും അൻഷുൽ കാംബോജിനെയും തിരഞ്ഞെടുത്തതിന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ ടീം ഇന്ത്യയെ വിമർശിച്ചു. അഞ്ച് മത്സര പരമ്പരകളിൽ ...