മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്
ധാക്ക: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്. ഇത് സംബന്ധിച്ച് സംഘടന ഒരു പരസ്യപ്രസ്താവനയും ഇറക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കിയ യുസിസി മതസ്വാതന്ത്ര്യത്തിനുള്ള ...