‘ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നത് എന്ത് നിയമം? അത് ശരീയത്ത് ആണെങ്കിലും അംഗീകരിക്കില്ല‘: മാമുക്കോയയുടെ നിലപാടുകൾ ഓർത്തെടുത്ത് സോഷ്യൽ മീഡിയ
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകൾ ഓർത്തെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും. കല്ലായിയിൽ മരപ്പണിക്കാരനായിരുന്ന സമയത്ത് നാടകത്തിലെത്തിയ ശേഷം അവിടെ നിന്നും സിനിമയിലെത്തി, ...