ഡീനിനെ ബന്ദിയാക്കി മുന്നില്‍ വിദ്യാര്‍ത്ഥികളുടെ നിസ്‌കാരം; ബംഗ്ലാദേശില്‍ മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടം
ഷെയ്ഖ് ഹസീനയുടെ ഗവര്‍മെന്റിന്റെ വീഴ്ച്ചയ്ക്ക് ശേഷം ബംഗ്ലാദേശില്‍ നിന്നുവരുന്ന ഒരോ വാര്‍ത്തയും ആശങ്കാജനകമാണ്. ന്യൂനപക്ഷമായുള്ള ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമം പെരുകുന്നതിനൊപ്പം ഇസ്ലാമിക ശരിയത്ത് നിയമം രാജ്യത്തിന്റെ മിക്ക ...