ഷെയ്ഖ് ഹസീനയുടെ ഗവര്‍മെന്റിന്റെ വീഴ്ച്ചയ്ക്ക് ശേഷം ബംഗ്ലാദേശില്‍ നിന്നുവരുന്ന ഒരോ വാര്‍ത്തയും ആശങ്കാജനകമാണ്. ന്യൂനപക്ഷമായുള്ള ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമം പെരുകുന്നതിനൊപ്പം ഇസ്ലാമിക ശരിയത്ത് നിയമം രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.
ഇപ്പോഴിതാ ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത് ധാക്ക യൂണിവേഴ്‌സിറ്റിയിലെ ഡീനിന്റെ കൈകള്‍ ബന്ധിച്ച് ഇരുത്തിയിരിക്കുകയാണ് അദ്ദേഹത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നിസ്‌കരിക്കുന്നു.
മുന്‍പ് കോളേജില്‍ പരസ്യ പ്രാര്‍ത്ഥനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇദ്ദേഹമാണ് ഈ വൈരാഗ്യത്തിലാണ് ഇദ്ദേഹത്തെ ബന്ദിയാക്കി മുന്നില്‍ തന്നെ നിസ്‌കാരം നടത്തിയത്.
ഇതിന് സമാനമായ പലവാര്‍ത്തകളും ബംഗ്ലാദേശിന്റെ പലയിടങ്ങളിലും നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന് സമാനമായി കഴിഞ്ഞ ദിവസം ചിക്‌സ ഗ്രാമത്തില്‍ ശരിയത്ത് നിയമ പ്രകാരം സംഗീതം നിരോധിച്ചിരുന്നു.
Discussion about this post