ബോളിവുഡ് താരം സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റു; സംഭവം ജോലിക്കാരിയെ സിനിമാസ്റ്റെെലിൽ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. ആറ് മുറിവുകളോടെ താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടൻറെ ബാന്ദ്ര വെസ്റ്റിലെ ...