മിക്‌സിയുടെ ജാറിന്റെ ബ്ലേയ്ഡിന് മൂർച്ച കുറഞ്ഞോ…? വീട്ടിലെ ചില പൊടികൈക്കൾ പരീക്ഷിച്ചു നോക്കൂ
അടുക്കളയിൽ മിക്‌സി ഉണ്ടെങ്കിൽ പകുതി പണി ഈസിയാകും. പ്രത്യേകിച്ച് തിരക്ക് പിടിച്ച ഈ ജീവിതത്തിൽ . എന്നാൽ മിക്‌സിയുടെ ബ്ലേയ്ഡിന് മൂർച്ചയില്ലെങ്കിൽ കുറെ സമയം മിക്‌സി പ്രവർത്തിക്കേണ്ടി ...