അടുക്കളയിൽ മിക്‌സി ഉണ്ടെങ്കിൽ പകുതി പണി ഈസിയാകും. പ്രത്യേകിച്ച് തിരക്ക് പിടിച്ച ഈ ജീവിതത്തിൽ . എന്നാൽ മിക്‌സിയുടെ ബ്ലേയ്ഡിന് മൂർച്ചയില്ലെങ്കിൽ കുറെ സമയം മിക്‌സി പ്രവർത്തിക്കേണ്ടി വരുന്നു,. അങ്ങനെ വരുമ്പോൾ കൂടുതൽ കറണ്ട് പാഴാവുന്നു. അതിനോടൊപ്പം കറണ്ട് ചാർജ് വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ ബ്ലെയ്ഡ് മാറ്റുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. എന്നാൽ ഇനി അങ്ങനെ ഒന്നും ചേയ്യേണ്ടതില്ല. വീട്ടിലെ ചില പൊടികൈക്കൾ പരീക്ഷിച്ചു നോക്കൂ മൂർച്ച കൂട്ടാം .
ഫോയിൽ പേപ്പർ ഉപയോഗിച്ച് മൂർച്ച് കൂട്ടാം. കത്രിക കൊണ്ട് ഫോയിൽ പേപ്പർ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയുടെ ജാറിൽ പകുതിയോളം നിറയ്ക്കുക. ശേഷം മിക്‌സി രണ്ടോ മൂന്ന് തവണ ഒന്ന് പ്രവർത്തിപ്പിച്ചു നോക്കുക. പെട്ടെന്ന് തന്നെ ജാറിന്റെ മൂർച്ച കൂടിയതായി അറിയാൻ പറ്റും.
മറ്റൊരു വഴിയാണ് ഉപ്പുപ്പൊടി. ഉപ്പ് നിറച്ച് മിക്‌സിയിൽ അരയ്ച്ചാൽ ബ്ലേയ്ഡിന്റെ മൂർച്ച കൂട്ടാൻ സഹായിക്കും.
Discussion about this post