10 ലക്ഷം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ
ഛണ്ഡീഗഡ്: സിദ്ധു മൂസേവാല കൊലക്കേസ് പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ കൂടുതൽ ക്രിമിനലുകൾ അറസ്റ്റിൽ. രണ്ട് ഷാർപ്പ് ഷൂട്ടർമാരുൾപ്പെടെ അഞ്ച് പേരെയാണ് അംബാല പോലീസ് ...