അൻവർ സാഹിബേ.. ഇത് എന്റ കഥ; മമ്മൂട്ടിയല്ല കഥാപാത്രം; കൂടുതൽ കഥയറിയാൻ നിങ്ങളുടെ തന്നെ നേതാക്കളോട് ചോദിച്ചാൽ മതി; മറുപടിയുമായി ഷർഷാദ്
എറണാകുളം: മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കാൻ ശ്രമിക്കുന്നുവെന്ന പി.വി അൻവറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ' പുഴു ' സംവിധായികയുടെ ഭർത്താവ് ഷർഷാദ് ബനിയാൻഡി. ഇത് തന്റെ ജീവിത കഥയാണെന്ന് ഷർഷാദ് ...