എലത്തൂർ തീവയ്പ്പ് കേസ്; ഷാരൂഖ് പിന്തുടരുന്നത് സാക്കിർ നായിക്കുൾപ്പെടെയുള്ള ഭീകരരെ; വീണ്ടും കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരമാണ് ...