നമീബിയയിൽ നിന്നെത്തിച്ച ചീറ്റയ്ക്ക് വൃക്ക രോഗം; പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നു
ഷിയോപൂർ ; നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നിന് വൃക്ക രോഗം ബാധിച്ചതായി വനം വകുപ്പ്. കുനോ നാഷണൽ പാർക്കിലെത്തിച്ച എട്ട് ചീറ്റകളിൽ ഷാഷ എന്ന പെൺചീറ്റയ്ക്കാണ് ...