യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ,ദീർഘകാല സേവനം തള്ളിക്കളയാൻ സാധിക്കില്ല: അദ്വാനിയ്ക്ക് ജന്മദിനാശംസകളുമായി ശശി തരൂർ
ജന്മദിനത്തിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ പ്രശംസിച്ചതിൽ ഉറച്ച് ശശി തരൂർ. ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാട്ടി അദ്വാനിയെ വിമർശിക്കുന്നതിൽ കാര്യമില്ലെന്ന് ശശി തരൂർ പറയുന്നു. ...








