“കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയ പതിനായിരത്തോളം അയ്യപ്പഭക്തരെ പിന്തുണക്കൂ..”: ശതം സമര്‍പ്പയാമിക്ക് പിന്തുണയുമായി അമേരിക്കന്‍ എഴുത്തുകാരന്
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ എഴുത്തുകാരന് രംഗത്ത്. എഴുത്തുകാരനായ ഡോ.ഡേവിഡ് ഫ്രോലിയാണ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. നാമജപത്തിലൂടെ ആചാരങ്ങള്‍ ...