ശൗര്യ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാക്കാൻ അതിവേഗം അനുമതി നൽകി കേന്ദ്രസർക്കാർ : നടപടി അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
ന്യൂഡൽഹി : ശൗര്യ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ആദ്യമായാണ് വിജയകരമായ പരീക്ഷണം കഴിഞ്ഞ് ദ്രുതഗതിയിൽ ഒരു ആയുധം സൈന്യത്തിന്റെ ഭാഗമാകുന്നത്. അതിർത്തിയിൽ ...