‘എന്റെ കോലം കണ്ട് സഖാവ് കരുതി ഹിന്ദിക്കാരി ആണെന്ന്. മലയാളി കുട്ടിയോട് പറയുന്നു ബക്കറ്റിൽ പൈസ ഇടാൻ ഇവരോട് പറയ്,”വോട്ടില്ലാത്ത നിന്നെ ബഹുമാനിക്കണ്ട കാര്യമില്ല..’ കേരളത്തിൽ പുതിയതായി ആരംഭിച്ച സ്ഥാപന ഉടമയ്ക്കുണ്ടായ അനുഭവം
മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും സ്വദേശത്തേക്ക് തിരിച്ചു വന്നു ബിസിനസ് ആരംഭിച്ച വനിതക്ക് ഉണ്ടായ ദുരനുഭവം ആണ് അവർ തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു ...