Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘എന്റെ കോലം കണ്ട് സഖാവ് കരുതി ഹിന്ദിക്കാരി ആണെന്ന്. മലയാളി കുട്ടിയോട് പറയുന്നു ബക്കറ്റിൽ പൈസ ഇടാൻ ഇവരോട് പറയ്,”വോട്ടില്ലാത്ത നിന്നെ ബഹുമാനിക്കണ്ട കാര്യമില്ല..’ കേരളത്തിൽ പുതിയതായി ആരംഭിച്ച സ്ഥാപന ഉടമയ്ക്കുണ്ടായ അനുഭവം

ഇവള്മാരെ പറഞ്ഞ് മനസ്സിലാക്ക് ഇവിടം ഭരിക്കുന്നത് ഞങ്ങളാണ് എന്ന്

by Brave India Desk
Feb 4, 2021, 09:07 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും സ്വദേശത്തേക്ക് തിരിച്ചു വന്നു ബിസിനസ് ആരംഭിച്ച വനിതക്ക് ഉണ്ടായ ദുരനുഭവം ആണ് അവർ തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട പ്രവാസിയായ വനിതാ സംരംഭകയോട് പിരിവും പോസ്റ്റർ ഒട്ടിക്കലും അടക്കം സഖാക്കൾ ആണ് അപമര്യാദയായി പെരുമാറിയിരുന്നത്. ഷീബ മറിയാമ്മ എന്ന ഇവർ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,

സെപ്തബംർ മുതൽ ഞാൻ കേരളത്തിൽ സ്ഥിരതാമസം തുടങ്ങി. നല്ല അയൽക്കാർ എന്നത് എനിക്ക് വളരെ സന്തോഷം ഉള്ള കാര്യമായിരുന്നു. വളരെ അപ്രതീക്ഷിതമായ കേരളത്തിലേക്കുള്ള പറിച്ചു നടൽ .പുതിയ വീട്ടിൽ ഏറെ പണികൾ, പെയ്ന്റിഗ് അങ്ങനെ കുറെ.  മുൻസിപാലിറ്റി പഞ്ചായത്ത് ഇലക്ഷൻ . എനിക്ക് ആരേയും പരിചയം ഇല്ല. ഒരു പ്രായമുള്ള മനുഷ്യൻ കതകിന് മുട്ടി. ഞാൻ വിനയപൂർവ്വം, നമസ്തേ, എന്താ ചേട്ടാ കാര്യം? അത് മതിലിൽ സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിക്കട്ടോ?.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഞാൻ- ചേട്ടാ നാളെ മതിൽ പെയിന്റടിക്കും അപ്പോ ഇത് ഇളക്കേണ്ടി വരില്ലേ. ഇലക്ഷൻ കഴിഞ്ഞ് പെയ്ന്റ് ചെയ്യ് എന്ന് അദ്ദേഹം.

അയ്യോ അതെങ്ങനെ , ഇന്ന് വീടിന്റെ തീരും നാളെ മതിലടിക്കണം എന്ന് ഞാൻ. എന്നാ നീ അങ്ങോട്ടിട്ടടി എന്ന് പറഞ്ഞ് രണ്ട് കൈയ്യും മുന്നിലേക്ക് കാട്ടി, കാണിച്ച് തരാം എന്ന് പറഞ്ഞ് പുലമ്പികൊണ്ട് പുറത്തേക്ക്.

ഞാൻ സ്തംഭിച്ച് പോയി. പെട്ടന്ന് ഞാൻ പുറത്ത് നിന്നവരോട് ചോദിച്ചു നിങ്ങൾ ഏത് പാർട്ടിക്കാരാ. ഉത്തരം ‘ കമ്യൂണിസ്റ്റ് എന്താ’. ഞാൻ ” അതാ കാര്യം, അതുകൊണ്ടാ പെണ്ണുങ്ങളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത്. ” വീട്ടിൽ വന്ന സഖാവ് തുള്ളി തുള്ളി മുന്നിലേക്ക്, വോട്ടില്ലാത്ത നിന്നെ ബഹുമാനിക്കണ്ട കാര്യമില്ല, അടുത്ത ഇലക്ഷന് ബഹുമാനിക്കാം. വേണെ സഹിച്ചാൽ മതി എന്ന്.
(അനുഭവം രണ്ട് )??

മൂന്ന് ദിവസം മുൻപ് എന്റെ കടയുടെ മുന്നിൽ ചുവന്ന ബക്കറ്റും നാല് പേരും . ഞങ്ങൾ മൂന്നും പുറത്ത്, പാർട്ടി പ്രവർത്തന ഫണ്ട്. എന്റെ കോലം കണ്ട് സഖാവ് കരുതി ഹിന്ദിക്കാരി ആണെന്ന്. മലയാളി കുട്ടിയോട് പറയുന്നു ബക്കറ്റിൽ പൈസ ഇടാൻ ഇവരോട് പറയ് എന്ന്. അവൾ എന്നെ നോക്കി ഞാനൊന്ന് കണ്ണടിച്ചു അനങ്ങണ്ട എന്ന്. ഞാൻ ഭവ്യതയോടെ ” സോറി സർ മാഫ് കരോ” .

സഖാവ് മലയാളിയോട് ” ഇവള്മാരെ പറഞ്ഞ് മനസ്സിലാക്ക് ഇവിടം ഭരിക്കുന്നത് ഞങ്ങളാണ് എന്ന്,(ഇത് മൂന്ന് നാല് പ്രാവശ്യം ആവർത്തിച്ചു). പാർട്ടി പ്രവർത്തനഫണ്ടാണെന്ന്. ബക്കൊറ്റ് പോക്കി കാട്ടി തരുത്തില്ലേ എന്ന് ചോദ്യം, വീണ്ടും ഞാൻ, സോറി ജീ. ഉടൻ സഖാവ് , ഇവിടെ വല്ല ആവശ്യവുമുണ്ടേ അങ്ങ് വരുമല്ലോ അപ്പഴ് കാണ്ച്ചു തരാം എന്ന് പറഞ്ഞ് നോക്കി ദഹിപ്പിച്ച് രണ്ട് സഖാവും രണ്ട് സഖാത്തികളും പോയി
.
മനസ്സിൽ പറഞ്ഞു- മഹാരാഷ്ട്ര അല്ലഹേ ഇത് കേരളമാണ്

Tags: cpmSheeba MariyammaBucket fund
Share105
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies