ഫേസ്ബുക്കിലൂടെ മകന്റെ മരണവാർത്ത അറിഞ്ഞു; മനംനൊന്ത് കിണറ്റിൽചാടി ആത്മഹത്യ ചെയ്ത് അമ്മ
തിരുവനന്തപുരം: മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി.നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശിയും അദ്ധ്യാപികയുമായ ഷീജയാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി സജിൻ ...