ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു; സിനിമകളെ തഴഞ്ഞിട്ടില്ല; ഷീലുവിന് മറുപടിയുമായി ആസിഫ് അലി
എറണാകുളം: പവർഗ്രൂപ്പ് പരാമർശത്തിൽ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിന് മറുപടിയുമായി നടൻ ആസിഫ് അലി. തങ്ങൾ നല്ല ഉദ്ദേശത്തോട് കൂടിയാണ് വീഡിയോ ചെയ്തത് എന്നും, സിനിമകളെ തഴഞ്ഞിട്ടില്ലെന്നും ...