ഷീനാ ബോറ വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍; ഷീനയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇന്ദ്രാണിയുടെ ഡ്രൈവര്‍
മുംബൈ: ഷീനാ ബോറ വധക്കേസില്‍ സുപ്രധാന വെളിപ്പെടുത്തല്‍. കേസില്‍ പ്രതിയായ ഷീനാ ബോറയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറാണ് പുതിയ വിവരങ്ങള്‍ കോടതിയോട് പറഞ്ഞത്. കൊലക്കേസില്‍ തനിക്കു പങ്കുണ്ടെന്നും ...